30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:06/05/2023 ലെ സ.ഉ(സാ.ധാ)നം.989/2023/ത.സ്വ.ഭ.വ നമ്പർ ഉത്തരവിന് വിധേയമായി 2023-24 വാർഷിക പദ്ധതി ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികൾ ഒഴിവാക്കുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1 107, മഴമറ കൃഷി -എസ്സ് സി 2 189, കാര്‍ഷിഷിക മൂല്യവര്‍ദ്ധിത ഉത്പ്പന്ന സംരഭകത്വ വിപണനപരിശീലന പദ്ധതിഎസ് സി 3 163, പാലാഴി- ഡയറിഫാം ആധുനികവല്‍ക്കരണം 4 161, പച്ചത്തേങ്ങ സംഭരണ വിപണന കേന്ദ്രം സ്ഥാപിക്കൽ 5 66, കിടാരി വളര്‍ത്തല്‍ 6 98-ഹാപ്പിനസ്- കുട്ടികളില്‍ സര്‍ഗ്ഗ വാസന വളര്‍ത്തല്‍ 7 191, അറിവും അദ്ധ്വാനവും - പഠനത്തോടൊപ്പം തൊഴിൽ പരിശീലനം 8 192, പണിപ്പുര - അമ്മമാർക്ക് തൊഴിൽ പരിശീലനം 9 287, ശ്മശാനം നിര്‍മ്മിക്കല്‍ 10 145- എരുമോട് അണിയിലക്കടവ് റോഡ് നവീകരണം
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//