30/05/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:06/05/2023 ലെ സ.ഉ(സാ.ധാ)നം.989/2023/ത.സ്വ.ഭ.വ നമ്പർ ഉത്തരവിന് വിധേയമായി 2023-24 വാർഷിക പദ്ധതി ഉൾപ്പെട്ട ചുവടെ പറയുന്ന പദ്ധതികൾ ഭേദഗതി ചെയ്യുന്നതിന് ഐകകണ്ഠേന അംഗീകരിച്ച് തീരുമാനിച്ചു. 1 PRO No 150, ജൈവീകം -പച്ചക്കറി കൃഷി വനിതാ 2 109, എസ്സ് സി വനിതകൾക്ക് പച്ചക്കറി തൈ വിതരണം 3 175-പുഷ്പ കൃഷി പ്രോൽസഹനം 4 170- സുഗന്ധ വ്യഞ്ജനകൃഷി-ഇഞ്ചി മഞ്ഞൾ കൃഷി 5 72-അഗ്രോ മാര്‍ക്കറ്റിംഗ് - എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം 6 169-ഹരിത ഭവനം 7 75-പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം 8 228-അംഗന്‍വാടി നിര്‍മ്മാണം 9 106-ഗതാഗത തടസ്സം സൃഷ്ടിക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കല്‍ 10 229-പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം 11 100- ചക്രം- സ്കൂള്‍ കുട്ടികള്‍ക്ക് സൈക്ളിംഗ് പരിശീലനം 12 13-തെരുവ് വിളക്ക് പരിപാലനം 13 47- മാനവീയം വീഥി നവീകരണം 14 15-പഞ്ചായത്താഫീസിലെ കമ്പ്യൂട്ടറിനും അനുബന്ധ ഉപകരണങ്ങള്‍ക്കും എ എം സി നല്‍കല്‍ 15 165-വനിതകള്‍ക്ക് അടുക്കളമുറ്റത്തെ കോഴി വളര്‍ത്തല്‍ 16 84-ലൈഫ് മിഷൻ പദ്ധതി പട്ടിക വർഗ്ഗം 2023-24 17 133-എസ് സി വനിതകൾക്ക് തൊഴിൽ യൂണിറ്റ് 18 11-വയോജനങ്ങൾക്ക് കട്ടില്‍ വിതരണം - പട്ടികജാതി 19 64-പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് 20 184-എസ് സി കോളനികളില്‍ ഗ്രൌണ്ട് നിര്‍മ്മാണം 21 58-അംഗന്‍വാടികളുടെ നവീകരണം 22 157-പൈനാപ്പിൾ കൃഷിക്ക് സഹായം 23 24-എസ് സി വിദ്യാർത്ഥികൾക്ക് മെറിറ്റോറിയസ് സ്കോളർഷിപ്പ് 24 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
30/05/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//