07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (20) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ അറബി ടീച്ചറുടെ ഒഴിവ് സംബന്ധിച്ച് ഹെഡ്മാസ്റ്റര്‍ സമര്‍പ്പിച്ച കത്ത് യോഗം പരിശോധിച്ചു. നിയമാനുസൃത തുടര്‍നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//