07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (19) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വിദഗ്ദ്ധ തൊഴിലാളിലേബര്‍ബാങ്ക് രൂപീകരിക്കുന്നതിന്‍റെ ഭാഗമായി പതിനെട്ട് വാര്‍ഡുകളില്‍ നിന്നും മേസ്തിരിപ്പണി, ആശാരിപ്പണി, ആലപ്പണി, പെയിന്‍റിംഗ്, പ്ളംബിംഗ്, വയറിംഗ് തുടങ്ങിയ തൊഴിലുകളില്‍ നൈപുണ്യമുള്ള വിദഗ്ദ്ധ തൊഴിലാളികളുടെ ലേബര്‍ബാങ്ക് രൂപീകരിക്കുന്നതിന് SEDC ലേബര്‍ബാങ്കിന്‍റെ പിന്തുണ സംവിധാനം പ്രോജനപ്പെടുത്തിക്കൊണ്ട് അടിയന്തിര തുടര്‍നടപടി സ്വീകരിക്കുന്നതിന് MGNERGS അക്രഡിറ്റഡ് എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//