Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (17) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗവണ്‍മെന്‍റ് എച്ച് എസിലെ ചില മരങ്ങള്‍ ആര്യനാട് ഗവണ്‍മെന്‍റ് എല്‍ പി എസിലേക്ക് അപകടഭീഷണി ഉയര്‍ത്തി ചാഞ്ഞ് നില്‍ക്കുന്ന സാഹചര്യംം യോഗം പരിശോധിച്ചു. അടിയന്തിര പ്രാധാന്യം പരിഗണിച്ച് ആര്യനാട് ഗവണ്‍മെന്‍റ് എച്ച് എസില്‍ നിന്നും ആര്യനാട് ഗവണ്‍മെന്‍റ് എല്‍ പി എസിലേക്ക് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ അടിയന്തിരമായി നീക്കം ചെയ്യുന്നതിന് സത്വരനടപടി സ്വീകരിക്കാന്‍ ജില്ലാപഞ്ചായത്ത് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//