Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് ഡ്രൈവർ.ശ്രീ.രാജ്.എ.സി 2022 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ നടത്തിയ ഔദ്യോഗിക യാത്രകൾ അംഗീകരിച്ച് നിയമാനുസൃത യാത്രാപ്പടി അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. AUGUST 2022 02/08/ 2022 സ്വരാജ് ഭവനില്‍ വച്ച് നടന്ന മീറ്റിംഗിൽ പങ്കെടുക്കുന്നതിന് ബഹുമാനപ്പെട്ട പ്രസിഡണ്ടിനെയും കൊണ്ട് പോയി വന്ന യാത്ര 03/08/ 2022 അതിദരിദ്രരെ കണ്ടെത്തുന്നതും ആയി ബന്ധപ്പെട്ട ട്രെയിനിങ്ങിന് അസോസിയേഷൻ ഹാളിൽ ബഹു. പ്രസിഡന്റിനെയും കൊണ്ട് പോയി വന്ന യാത്ര 04/08/ 2022 ശുചിത്വമിഷനിൽ കത്ത് നൽകുന്നതിന് പോയി വന്ന യാത്ര 11/08/ 2022 ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് ബഹു. പ്രസിഡന്റിനെയും സെക്രട്ടറിയെയും കൊണ്ട് മീറ്റിങ്ങിന് പോയി വന്ന യാത്ര SEPTEMBER 2022 03/09/ 2022 നെടുമങ്ങാട് ശബരി പ്രസ്സിൽ ബഹു. പ്രസിഡന്റിനെയും കൊണ്ട് പോയി വന്ന യാത്ര 07/09/ 2022 പ്ലാന്‍ ക്ലര്‍ക്ക് ശ്രീ. ശ്രീജിത്തിനെയും അജിത്തിനെയും കൊണ്ടുപോയി വന്ന യാത്ര 12/09/ 2022 അസോസിയേഷൻ ഹാളിൽ വച്ച് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് ബഹു. പ്രസിഡന്റിനെയും കൊണ്ട് പോയി വന്ന യാത്ര 17/09/ 2022 ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന് ബഹു. പ്രസിഡന്റിനെയും കൊണ്ട് മീറ്റിങ്ങിന് പോയി വന്ന യാത്ര OCTOBER 2022 01/10/ 2022 അസോസിയേഷൻ ഹാളിൽ നടന്ന പ്രസിഡന്റ് കൊണ്ടുപോയി വന്ന യാത്ര 20/10/ 2022 ശബരിപ്രസില്‍ നോട്ടീസ് എടുക്കാന്‍ പോയി വന്ന യാത്ര 25/10/ 2022 ശബരിപ്രസില്‍ നോട്ടീസ് എടുക്കാന്‍ പോയി വന്ന യാത്ര 27/10/ 2022 ജില്ലാ പഞ്ചായത്തില്‍ നടന്ന മീറ്റിങ്ങിന് ബഹു.പ്രസിഡന്‍റിനെയും കൊണ്ടുപോയി വന്ന യാത്ര NOVEMBER 2022 02/11/ 2022 അസോസിയേഷൻ ഹാളിൽ നടന്ന വൈസ് പ്രസിഡന്റ് കമ്മിറ്റി ചെയർമാൻ സെക്രട്ടറി എന്നിവരെയും കൊണ്ടുപോയി വന്ന യാത്ര 14/11/ 2022 കളക്ടറേറ്റിൽ നടന്ന ഡിപിസിക്ക് പ്രസിഡണ്ടിനെയും കൊണ്ടുപോയി വന്ന യാത്ര 19/11/ 2022 അസോസിയേഷൻ ഹാളിൽ നടന്ന മീറ്റിങ്ങിന് ബഹു.വികസന കാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനേയും അസിസ്റ്റന്റ് സെക്രട്ടറിയെ യും കൊണ്ടുപോയി വന്ന യാത്ര 23/11/ 2022 കളക്ടറേറ്റിൽ നടന്ന മീറ്റിങ്ങിന് ബഹു. പ്രസിഡന്‍റിനെയും കൊണ്ടുപോയി വന്ന യാത്ര DECEMBER 2022 03/12/ 2022 താലൂക്ക് ഓഫീസിൽ നടന്ന മീറ്റിങ്ങിന് പ്രസിഡന്‍റിനെയും കൊണ്ടുപോയി വന്ന യാത്ര 06/12/ 2022 ശബരി പ്രസ്സിൽ നോട്ടീസ് എടുക്കാൻ പോയി വന്ന യാത്ര 03/12/ 2022 അസോസിയേഷൻ ഹാളിൽ നടന്ന മീറ്റിങ്ങിന്ബഹു. പ്രസിഡന്‍റിനെയും കൊണ്ടുപോയി വന്ന യാത്ര 15/12/ 2022 ഡിഡിപി ഓഫീസ്, കല്ലിയൂർ ഗ്രാമലക്ഷ്മി എന്നിവിടങ്ങളിൽ അസിസ്റ്റന്റ് സെക്രട്ടറിയെയും, അജിത്ത് കുമാറിനെയും കൊണ്ടുപോയി വന്ന യാത്ര JANUARY 2023 03/01/ 2023 ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ കാണുന്നതിന് സെക്രട്ടറിയേറ്റിൽ ബഹു. പ്രസിഡന്റിനെയും കൊണ്ടുപോയി വന്ന യാത്ര 04/01/ 2023 ഗ്രാമഭവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട പി.റ്റി.പീ നഗറിൽ നടന്ന ട്രെയിനിങ്ങിൽ പങ്കെടുക്കുന്നതിന് പ്രസിഡന്റുമായി പോയി വന്ന യാത്ര 06/01/ 2023 കാട്ടാക്കട എ ഡി ഓഫീസിൽ മീറ്റിങ്ങിന് പ്രസിഡന്റിനെയും കൊണ്ടുപോയി വന്ന യാത്ര (കൃഷിവകുപ്പ് ) 07/01/ 2023 ജില്ലാ പഞ്ചായത്ത് സംയുക്ത പ്രോജക്ട് മീറ്റിങ്ങിന് പ്രസിഡന്റുമായി പോയി വന്ന യാത്ര FEBRUARY 2023 04/02/ 2023 സ്വരാജ് ട്രോഫി ഡോക്യുമെന്റേഷനുമായി ബന്ധപ്പെട് ഡിഡിപി ഓഫീസിൽ അസിസ്റ്റന്റ് സെക്രട്ടറിയെ യും കൊണ്ട് പോയി വന്ന യാത്ര 09/02/ 2023 സ്വരാജ് ട്രോഫി ഡോക്യുമെന്റേഷൻ മായി ബന്ധപ്പെട്ട് ബഹു. പ്രസിഡന്‍റിനെയും, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനെയും കൊണ്ട് പോയി വന്ന യാത്ര 20/02/ 2023 അസിസ്റ്റന്റ് സെക്രട്ടറിയെയും HC യെയും കൊണ്ട് താലൂക്ക് ഓഫീസിൽ പോയി വന്ന യാത്ര 22/02/ 2023 ജില്ലാ പഞ്ചായിലും , സെക്രട്ടറിയേറ്റിലും ബഹു. സംയുക്ത പ്രോജക്ട് മീറ്റിങ്ങിന് പ്രസിഡന്റുമായി പോയി വന്ന യാത്ര MARCH 2023 03/03/ 2023 ഊരു സജ്ജം ക്യാമ്പയിനുമായി ബന്ധപ്പെട്ട വിതുര പഞ്ചായത്തിൽ കൊണ്ട് പോയി വന്ന യാത്ര 08/03/ 2023 ഡിപിസിക്ക് ബഹു. പ്രസിഡണ്ടിനെയും കൊണ്ട് കളക്ടറേറ്റിൽ പോയി വന്ന യാത്ര 20/03/ 2023 പ്ലാൻ മീറ്റിങ്ങിന് ബഹു. പ്രസിഡന്റുമായി കളക്ടറേറ്റിൽ പോയി വന്ന യാത്ര 27/03/ 2023 നെടുമങ്ങാട് മുൻസിപ്പൽ ടൗൺ ഹാളിൽ ബഹു. പ്രസിഡന്റിനെയും സെക്രട്ടറിയെയും കൊണ്ട് മീറ്റിങ്ങിന് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//