Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (13) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി 2022 ആഗസ്റ്റ് മുതൽ 2023 മാർച്ച് വരെ നടത്തിയ ഔദ്യോഗിക യാത്രകൾ അംഗീകരിച്ച് നിയമാനുസൃത യാത്രാപ്പടി അനുവദിയ്ക്കുന്നതിന് യോഗം തീരുമാനിച്ചു. ആഗസ്റ്റ് -2022 1. 2 /8/ 2022 ശുചിത്വമിഷന്റെ മീറ്റിങ്ങിന് സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഫാമിലി വെൽഫെയർ സെന്റർ തൈക്കാട് പോയി 2. 3 /8 /2022 അസോസിയേഷൻ ഹാളിൽ നടന്ന അതീ ദരിദ്രകുടുംബങ്ങൾക്ക് മൈക്രോ പ്ലാൻ തയ്യാറാക്കാൻ ട്രെയിനിങ് പോയി വന്ന യാത്ര 3 . 11 8 2022 ടൂറിസം ഡെസ്റ്റിനേഷൻ പ്രോജക്ട് ജില്ലാ പഞ്ചായത്തിൽ നടന്ന മീറ്റിങ്ങിന് പോയി വന്ന യാത്ര 4 . 16 8 2022 നെടുമങ്ങാട് താലൂക്ക് സഭ മീറ്റിങ്ങിന് പോയി വന്ന യാത്ര സെപ്ററംബർ-2022 1. 20 9 2022 റർബൽ മിഷൻ പ്രോജക്ട്പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് പേട്ട ഓഫീസിൽ പോയി വന്ന യാത്ര 2. 22/09 ഹെൽത്ത് ഗ്രാൻഡ് പരിശീലനം ജില്ലാ പഞ്ചായത്ത് പോയി വന്ന യാത്ര 3. 24 9 2022 പ്രതിനമാസ കോൺഫറൻസിന് മലയിൻകീഴ് പഞ്ചായത്ത് ഓഫീസിൽ പോയി വന്ന യാത്ര 4. 27 9 2022 നെടുമങ്ങാട് വക്കീൽ ഓഫീസിൽ കേസുമായി ബന്ധപ്പെട്ട് പോയി വന്ന യാത്ര ഒക്ടോബർ-2022 1. 13/10 2022 വഞ്ചിയൂർ വക്കീൽ ഓഫീസിൽ റിപ്പോർട്ട് നൽകുന്നതിന് പോയി വന്ന യാത്ര 2. 15 10 2022 ജില്ലാ പഞ്ചായത്തിൽ വച്ച് നടന്ന റർബൻമിഷൻ അവലോകന യോഗത്തിൽ പങ്കെടുക്കാൻ പോയി വന്ന യാത്ര 3. 20 10 2022 ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ പങ്കെടുക്കാൻ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പോയി വന്ന യാത്ര 4. 22/10/2022 കൊല്ലം ഠൌൺ ഹാളിൽ വെച്ചു നടന്ന നാഷണൽ അവാർഡ് ട്രെയിനിംഗിൽ പങ്കെടുക്കുന്നതിന് പോയി വന്ന യാത്ര 5. 27 10 2022 ബഹുമാനപ്പെട്ട മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുക്കാൻ ജില്ലാ പഞ്ചായത്ത് ഹാളിൽ പോയി വന്ന യാത്ര നവംബർ-2022 1. 2 11 2022 വെളളയമ്പലംപഞ്ചായത്ത് അസോസിയേഷൻ ഹാളിൽ നടന്ന ശുചിത്വമിഷനുമായി ബന്ധപ്പെട്ട മീറ്റിങ്ങിന് പോയി വന്ന യാത്ര 2. 21 11 2022 പ്ലാനിങ് ഓഫീസൽ റിവ്യൂ മീറ്റിങ്ങിന് പോയി വന്ന യാത്ര 3. 24 11 2022 തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ പോയി വന്ന യാത്ര 4. 30/11 /2022 പേരൂർക്കട വെറ്റിനറി കൌൺസിലിൽ വെച്ചു നടന്ന ഡിഡിപി യുടെ പ്രതിമാസ യോഗത്തിന് പോയി വന്ന യാത്ര ജനുവരി -2023 1. 20/01/2023 കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് വക്കീൽ ഓഫീസിൽ പോയി വന്ന യാത്ര 2. 24/01/2023 കേസുമായി ബന്ധപ്പെട്ട് എറണാകുളം വക്കീൽ ഓഫീസിൽ പോയി വന്ന യാത്ര 3. 30/01/23 ഭൂമി പതിവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് താലൂക്ക് ഓഫീസിൽ പോയി വന്ന യാത്ര ഫെബ്രുവരി 2023 1. 14/ 2 /2023 ഫോക്സോ കേസുമായി ബന്ധപ്പെട്ട് പാറ്റൂർ ഫാസ്റ്റ്ട്രാക്ക് കോടതിയിൽ പോയി വന്ന യാത്ര 2. 15/02/2023 പതിനാലാം പഞ്ചവത്സര പദ്ധതി അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് കളക്ടറേറ്റിൽ പോയി വന്ന യാത്ര 3. 20/02/2023 അവലോകന യോഗത്തിൽ പങ്കെടുക്കുന്നതിന് ഡിഡിപി ഓഫീസിൽ പോയി വന്ന യാത്ര 4. 22/02/2023 കേസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് വക്കീൽ ഓഫീസിൽ പോയി വന്ന യാത്ര മാർച്ച് 2023 1. 04/03/2023 പദ്ധതി പുരോഗതി അവലോകനയോഗത്തിൽ പങ്കെടുക്കാൻ നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ പോയി വന്ന യാത്ര 2. 14/03/2023 നെടുമങ്ങാട് താലൂക്ക് ഓഫീസിൽ ഹിയറിങ്ങിന് പോയി വന്ന യാത്ര 3. 21/03/2023 കിലയും ശുചിത്വമിഷനുമായി സംയുക്തമായി നടത്തിയ ട്രെയിനിങ്ങിന് പങ്കെടുക്കാൻ ജില്ലാ പഞ്ചായത്തിൽ പോയി വന്ന യാത്ര 4. 27 3 2023 കരുതലും കൈത്താങ്ങും സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് മുനിസിപ്പൽ ടൗൺഹാളിൽ മീറ്റിങ്ങിന് പോയി വന്ന യാത്ര

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//