Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (10) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ മീനാങ്കലില്‍ സപ്ളൈകോ മാവേലി സ്റ്റോര്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ശ്രീ എസ് എസ് സന്തോഷ്, ശ്രീമതി ഷൈജ എന്നിവരുടെ ഉടമസ്ഥതയിലുള്ള AP/2/169/D നമ്പര്‍ കെട്ടിടത്തിന് 10000/- രൂപ നിരക്കിൽ 2023 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വാടക അനുവദിയ്ക്കുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//