Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (9) നമ്പര്‍ തീരുമാനം

തീരുമാനം:

പറണ്ടോട് യോഗ സെന്‍റര്‍- എസ്റ്റിമേറ്റ്

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ പറണ്ടോട് ആയുര്‍വ്വേദആശുപത്രിയുടെ മുകളില്‍ യോഗ സെന്‍റര്‍ സ്ഥാപിക്കുന്നതിന് വേണ്ടതുടര്‍ നടപടിസ്വീകരിക്കുന്നതിനും ആവശ്യം വേണ്ട എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും LID & EW ആര്യനാട് സെക്ഷന്‍ അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//