07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (7) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പ്രോജക്ട് അസ്സിസ്റ്റന്‍റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കിവരുന്ന ശ്രീ ആഷിഷ് എസിന്‍റെ കരാര്‍ കാലാവധി സ.ഉ(സാ.ധാ)നം. 1044/2023/LSGD ഉത്തരവിന് വിധേയമായി 02.04.2023 മുതല്‍ ഒരുവര്‍ഷത്തേക്ക് ടി ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ദീര്‍ഘിപ്പിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//