Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (6) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്ന ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ റീസര്‍വ്വേ നമ്പര്‍ 42/1 ല്‍ പെട്ട വസ്തുുവും ആര്യനാട് ഗ്രാമപഞ്ചായത്തിന്‍റ ഉടമസ്ഥതയിലുള്ളതും നിലവില്‍ കണ്‍വര്‍ജന്‍റ് സെന്‍റര്‍ പ്രവര്‍ത്തിച്ച് വരുന്നതുുമായ ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ 51/7 നമ്പര്‍ സര്‍വ്വേ നമ്പരില്‍ പെട്ട വസ്തുവും, ആര്യനാട് ഗ്രാമപഞ്ചായത്തില്‍, ഈഞ്ചപ്പുരി വാര്‍ഡില്‍, ആര്യനാട് വില്ലേജില്‍, ബ്ളോക്ക് നമ്പര്‍ 47 ല്‍ 154/3 പെട്ട വസ്തുവും, ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 48 സര്‍വ്വേ നമ്പര്‍ 519/2-11 ല്‍ പെട്ട വസ്തുവും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ കോട്ടയ്ക്കകം വാര്‍ഡില്‍ റേഡിയോകിയോസ്ക് സ്ഥിതി ചെയ്യുന്നതും ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47ല്‍ റീസര്‍വ്വേ നമ്പര്‍ 32/9-28 ല്‍ പെട്ട വസ്തുവും , ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചൂഴവാര്‍ഡില്‍ ശാന്തിപുരം എന്ന സ്ഥലത്ത് ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ 403/3 ല്‍ പെട്ട വസ്തുവും, ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ 374/1 ല്‍ പെട്ട വസ്തുവും ആര്യനാട് ഠൌണ്‍ വാര്‍ഡില്‍ താന്നിവിള മേലേച്ചിറ എന്ന സ്ഥലത്തുള്ള ആര്യനാട് വില്ലേജില്‍ ബ്ളോക്ക് നമ്പര്‍ 47 ല്‍ സര്‍വ്വേ നമ്പര്‍ 1705 ല്‍ പെട്ട വസ്തുവിനോട് ചേര്‍ന്നുള്ള വസ്തുവും , അളന്ന് അടയാളപ്പെടുത്തിതരുന്നതിനുളള നടപടി സ്വീകരിക്കാന്‍ താലൂക്ക് സര്‍വ്വേയറോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//