Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
9 (4) നമ്പര്‍ തീരുമാനം

തീരുമാനം:

ജല്‍ ജീവന്‍

തീരുമാന വിവരണം:

ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററുടെ 19.07.2022 ലെ 2117/E2/2021/KSTVM നമ്പര്‍ കത്തിലെ നിര്‍ദ്ദേശത്തിനനുസൃതമായി കുടുംബശ്രീ സി ഡി എസ് ചെയര്‍പേഴ്സണ്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, DWSA യുടെ മെമ്പര്‍ സെക്രട്ടറി എന്നിവര്‍ അംഗങ്ങളായി ത്രികക്ഷി കരാറില്‍ ഏര്‍പ്പെടുന്നതിന് യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//