07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (3) നമ്പര്‍ തീരുമാനം
.പുറുത്തിപ്പാറ- പുല്‍കൃഷി- എസ്റ്റിമേറ്റ് - AO
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പുറുത്തിപ്പാറ വാര്‍ഡില്‍ MGNREGS പദ്ധതി പ്രകാരം കൃഷി ചെയ്ത തീറ്റപ്പുല്ലിന്‍റെ വാല്യുവേഷന്‍ തയ്യാറാക്കുന്നതിന് ഡയറി ഫാം ഇന്‍സ്പെക്ടറേയും വാല്യവേഷനനുസൃതമായി പുല്ല് ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയേയും ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//