07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (2) നമ്പര്‍ തീരുമാനം
കൃഷ്ണമ്മ- ദുരിതാശ്വാസ നിധി
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കൃഷ്ണമ്മ, കരിപ്പാലം എന്നയാളിന് പ്രസിഡന്‍റിന്‍റഎ ദുരിതാശ്വാസ നിധിയില്‍ നിന്ന് 2000 രൂപ, സബ്കമ്മറ്റി റിപ്പോര്‍ട്ടിന് വിധേയമായി അനുവദിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//