07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
9 (1) നമ്പര്‍ തീരുമാനം
ആയുര്‍വ്വേദ ആശുപത്രി
തീരുമാന വിവരണം:ഭാരതീയ ചികിത്സാ സഹായ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നിന്നുള്ള 06.03.2023 ലെ ജി 2- 3719/2021 നമ്പര്‍ കത്ത് കമ്മറ്റി വിശദമായി പരിശോധിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആയുര്‍വേദ ഡിസ്പെന്‍സറി സ്ഥാപിക്കുന്നതിനാവശ്യമായ കെട്ടിടം, വൈദ്യുതി, ജലം, ഗതാഗത സൌകര്യം എന്നീ അടിസ്ഥാന സൌകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളതായി ഭാരതീയ ചികിത്സാ സഹായ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//