Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (2) നമ്പര്‍ തീരുമാനം

തീരുമാനം:

നിലാവ്

തീരുമാന വിവരണം:

നിലാവ് പദ്ധതി പ്രകാരം സ്ഥാപിക്കപ്പെടുന്ന ലൈറ്റുകളില്‍ കേടായവ റിപ്പയര്‍ ചെയ്ത് തിരികെ ഇടുന്നതിന് കെ എസ് ഇ ബി യെ ചുമതലപ്പെടുത്തുന്നത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//