Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
7 (1) നമ്പര്‍ തീരുമാനം

തീരുമാനം:

സോളാര്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഇനിമുതല്‍ അനുവാദം നല്‍കുന്ന ഹൈമാസ്റ്റ്/ മിനിമാസ്റ്റ് ലൈറ്റുകളില്‍ പരമാവധി സൌരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നവ സ്ഥാപിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//