Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
6 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ബഹു ഓംബുഡ്സ്മാന്‍ മുമ്പാകെ ടേക്ക് എ ബ്രേക്ക് എന്ന പ്രവര്‍ത്തിയുടെ കരാറുകാരന്‍ ശ്രീ രവീന്ദ്രന്‍ റ്റി കെ എന്നയാള്‍ സമര്‍പ്പിച്ച 221/2023 നമ്പര്‍ പരാതിയിന്‍മേല്‍ ബഹു ഓംബുഡ്സ്മാന്‍ 12.05.2023 ന് പുറപ്പെടുവിച്ച ഉത്തരവ് യോഗം പരിശോധിച്ചു. ഉത്തരവ് പ്രകാരം പരാതിക്കാരന് 18577 രൂപ അനുവദിക്കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//