07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
6 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് വിധേയമായി വ്യാപാരി വ്യവാസായി സംഘടനാ പ്രതിനിധിയായി ശ്രീ ശിവന്‍കുട്ടി, ആരോഗ്യ-ശുചിത്വ വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ അനീഷ് സി ജെ, ഗ്രീന്‍ അംബാസിഡര്‍ ശ്രീമതി വിജയ കുമാരി, ആശ വര്‍ക്കര്‍ ശ്രീമതി ലേഖ, റെസിഡന്‍സ് അസോസിയേഷനുകള്‍, തൊഴിലുറപ്പ് തൊഴിലാളി പ്രതിനിധി ശ്രീമതി ലത രാജേന്ദ്രന്‍ എന്നിവരെ ഉള്‍പ്പെടുത്തി ജനകീയ ഹരിത ഓഡിറ്റ് സമതി രൂപീകരിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//