07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
5 (2) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ലൈഫ് ഭവന പദ്ധതി പ്രകാരമുള്ള ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നതിന് ഓണ്‍ലൈന്‍ അപേക്ഷയായിരുന്നു സ്വീകരിച്ചിരുന്നത്. വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്ത അപേക്ഷകരില്‍ പലര്‍ക്കും തങ്ങളുടെ ക്ളേശ ഘടകങ്ങള്‍ ഓണ്‍ലൈന്‍ആയി രേഖപ്പെടുത്തുന്നതിന് കഴിഞ്ഞിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നിരവധി അര്‍ഹരായവര്‍ സാങ്കേതിക പരിജ്ഞാന കുറവ് മൂലം ലൈഫ് ഭവനപദ്ധതിക്കുള്ള ലിസ്റ്റില്‍ പിന്നിലായിപോവുകയോ ഒഴിവാക്കപ്പെടുകയോ ചെയ്യുന്ന സാഹചര്യം ഉണ്ടായി. ശ്രീമതി ചിത്ര സി റ്റി, കണിയാകുഴിതടത്തരികത്ത് വീട് ആര്യനാട്(ലൈഫ് ലിസ്റ്റിലെ ക്രമ നം. 451), ശ്രീമതി അന്നമ്മ, പുല്ലുവെട്ടിച്ചിറ പുത്തന്‍ വീട്, പള്ളിവേട്ട(ലൈഫ് ലിസ്റ്റിലെ ക്രമ നം. 238), ശ്രീ ഉത്തമന്‍, വിളയില്‍ വീട്, ആര്യനാട്(ലൈഫ് ലിസ്റ്റിലെ ക്രമ നം. 254), ശ്രീമതി മോളി, ചേര്‍പ്പുവിള പുത്തന്‍ വീട്, ആര്യനാട്( ലൈഫ് ലിസ്റ്റിലെ ക്രമ നം. 286), ശ്രീ അനില്‍കുമാര്‍, SN മന്ദിരം, ഐത്തി ലൈഫ് ലിസ്റ്റിലെ ക്രമ നം. 468), ശ്രീ സനല്‍കുമാര്‍, സുനിത കോട്ടേജ്, പള്ളിവേട്ട( ലൈഫ് ലിസ്റ്റിലെ ക്രമ നം. 255), ശ്രീമതി ബിന്ദു പ്ളാമൂട് വീട്, ചെറിയാര്യനാട് (ലൈഫ് ലിസ്റ്റിലെ ക്രമ നം. 375), ശ്രീമതി സരസ്വതി ബി, ഗിരിനഗര്‍ എന്നിവര്‍ക്ക് വേണ്ടത്ര സാങ്കേതിക പരിജ്ഞാനമില്ലാത്തത് കാരണം ക്ളേശ ഘടകങ്ങള്‍ ഓണ്‍ലൈന്‍ആയി രേഖപ്പെടുത്തുന്നതിന് കഴിയാതിരുന്നതായും ടിയാളുകള്‍ ലൈഫ് ഗുണഭോക്തൃപട്ടികയില്‍ വളരെ പിന്നിലായിപോവുകയുമുണ്ടായി. അങ്ങേയറ്റം അര്‍ഹതയുള്ള ഈ ഗുണഭോക്താക്കളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും വേണ്ടത്ര പരിശോധനകള്‍ നടത്തി ടിയാളുകളുടെ ക്ളേശ ഘടകങ്ങള്‍ പരിഗണിച്ച് ടിയാളുകളെ ലൈഫ് ഗുണഭോക്തൃപട്ടികയില്‍ മുന്നിലെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ലൈഫ് മിഷന്‍ സി ഇ ഒ യോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//