Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
3 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരം മൂട് വാര്‍ഡില്‍ ശ്രീമതി മോളി d/o ചെല്ലമ്മ, ചെറുത്തുവിള പുത്തന്‍ വീട്, എന്നയാളിനേയും ഇരിഞ്ചല്‍ വാര്‍ഡില്‍ വിജയന്‍ മേക്കുംകര പുത്തന്‍ തിരമാന്‍കുഴി, ആര്യനാട് എന്ന വ്യക്തിയേയും, ആര്യനാട് തേവിയാരുകുന്ന് വാര്‍ഡില്‍ ശ്രീമതി സാറ, മഞ്ചായടി നിന്ന കുഴി, ബൌണ്ടര്‍ മുക്ക്, പറണ്ടോട് എന്നയാനെയും ആശ്രയ പദ്ധധതിയില്‍ ഉള്‍പ്പടുത്തണമെന്നും ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വയലകത്ത് വീട് പൊട്ടന്‍ ചിറ പി ഒ വിലാസത്തില്‍ ശ്രീകുമാര്‍ എന്നയാളിനെ പാഥേയം പദ്ധതിയിലും ഉള്‍പ്പെടുത്തണമെന്ന് കാണിച്ച് സമര്‍ച്ച കത്തുകള്‍ യോഗം പരിശോധിച്ചു. അപേക്ഷകളിന്‍മേല്‍ പിരിശോധന നടത്തുന്നതിന് വി ഇ ഒ യെ ചുമതലപ്പെടുത്തിയും വി ഇ ഒയുടെ റിപ്പോര്‍ട്ടിനനുസൃതമായി നിയമാനുസൃ തുടര്‍ നടപടി സ്വീകരിക്കുന്നതിന് അസ്സി സെക്രട്ടറിയേയും കുടുംബശ്രീ സി ഡി എസ് ചെയര്‍ പേഴ്സണേയും ചുമതലപ്പെടുത്തിയും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//