19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2025/26 വാർഷിക പദ്ധതിയിൽ ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിന് അപേക്ഷാ ഫോറം 23 ന് വിതരണം ചെയ്യുന്നതിനും , അപേക്ഷാ ഫോറം സമർപ്പിക്കുന്നതിന് 26 തീയതി അവസാന തീയതിയായി നിശ്ചയിച്ചും, 30 തീയതിയിൽ സ്റ്റാന്റിംഗ് കമ്മിറ്റികൾ കൂടുന്നതിനും, മേയ് 31, ജൂൺ 2 തീയതികളിൽ വർക്കിംഗ് ഗ്രൂപ്പുകൾ ചേരുന്നതിനും ജൂൺ 2 തീയതിയിൽ ഗ്രാമപഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനും, ജൂൺ 3,4,5,6,7 തീയതികളിൽ ഗ്രാമസഭകൾ കൂടുന്നതിനും ജൂൺ 9 തീയതിയിൽ വർക്കിംഗ് ഗ്രൂപ്പ് കൂടുന്നതിനും ജൂൺ 11 തീയതിയിൽ ഉച്ചയ്ക്ക് 2 മണിയ്ക്ക് പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനും ഈ യോഗം തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//