07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
2 (1) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:കാലവര്‍ഷം എത്താന്‍ വൈകുന്ന സാഹചര്യത്തില്‍ ആര്യനാട് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യം നിലവിലുള്ളതായി യോഗം വിലയിരുത്തി. കാലവര്‍ഷ ലഭ്യത പരിശോധിച്ചും, വാട്ടര്‍ അതോറിട്ടിക്ക് വിതരണം ചെയ്യാന്‍ കഴിയുന്ന ജലത്തിന്‍റെ അളവ് കണക്കിലെടുത്തും ആവശ്യമെങ്കില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളം വിതരണം ചെയ്യുന്നതിനുള്ള തുടര്‍ നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//