Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ 2022-23 വർഷത്തെ പദ്ധതികളിൽ AELSGD നിർവ്വഹണ ഉദ്യോഗസ്ഥനായ പ്രോജക്ടുകൾ നിർവ്വഹണം നടത്തുന്നതിനായി എസ്റ്റിമേറ്റ് എടുക്കേണ്ടവ എസ്റ്റിമേറ്റ് എടുക്കുന്നതിനും മറ്റുള്ളവ പ്രോജക്ട് അംഗീകാരം വാങ്ങുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നതിനായി AELSGD-യെ ചുമതലപ്പെടുത്തി ഐകകണ്ഠേന അംഗീകരിച്ചു തീരുമാനിച്ചു. പ്രസ്തുത ലിസ്റ്റ് ചുവടെ ചേർക്കുന്നു. Project No Project Name Mal Impl Code Fund Description Project Category1 47 മാനവീയം വീഥി നവീകരണം AE(LSGD) Own Fund - 100000 Category IV 51 സ്മാര്‍ട്ട് കൃഷി ഓഫീസ് - കൃഷി ഓഫീസ് നവീകരണവും ആധുനിക വല്‍ക്കരണവും AE(LSGD) Maintenance Fund - Non-road Assets - 1000000 Category IV 55 എല്‍ പി സ്കൂളുകളുടെ നവീകരണം AE(LSGD) Development Fund(CFC Basic Grant ) - 200000 , Maintenance Fund - Non-road Assets - 800000 Category IV 58 അംഗന്‍വാടികളുടെ നവീകരണം AE(LSGD) Own Fund - 250000 , Maintenance Fund - Non-road Assets - 759056 Category IV 59 ഇറവൂര്‍ ഹരിതകെയര്‍ യൂണിറ്റ് പൂര്‍ത്തീകരണം AE(LSGD) Development Fund(General) - 500000 Category IV 72 അഗ്രോ മാര്‍ക്കറ്റിംഗ് - എസ് സി വനിതകള്‍ക്ക് ബങ്ക് ഷോപ്പ് നിര്‍മ്മാണം AE(LSGD) Development Fund(S.C.P) - 140000 Category IV 74 അസിസ്റ്റന്റ് എഞ്ചിനീയര്‍ ഓഫീസിലെ ദൈനംദിന ചിലവുകള്‍ AE(LSGD) Maintenance Fund - Non-road Assets - 25000 Category III 75 പഞ്ചായത്ത് ഓഫീസ് കെട്ടിടം പൂര്‍ത്തീകരണം AE(LSGD) Development Fund(CFC Basic Grant ) - 1200000 , Own Fund - 2800000 Category IV 76 മൃഗാശുപത്രി നവീകരണം AE(LSGD) Maintenance Fund - Non-road Assets - 300000 Category IV 80 പാലൈക്കോണം പഠനകേന്ദ്രം നവീകരണം എസ് സി AE(LSGD) Development Fund(S.C.P) - 250660 Category IV 81 പുറുത്തിപ്പാറ പഠനകേന്ദ്രത്തിന്റെ നവീകരണം എസ് സി AE(LSGD) Development Fund(S.C.P) - 1000000 Category IV 110 മുതുപുരം കല്ലുകെട്ട് റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 900000 Category IV 113 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 1000000 Category IV 114 പൊതു കുഴൽ കിണറിനോടനുബന്ധിച്ച് ടാങ്ക് സ്ഥാപിക്കൽ AE(LSGD) Development Fund(CFC tied Grant ) - 817700 Category IV 117 മീനാങ്കല്‍ തെക്കേക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 900000 Category IV 119 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് AE(LSGD) Maintenance Fund - Road Assets - 900000 Category IV 124 ഗവ സ്കൂളുകളില്‍ ശുചിമുറി നിര്‍മ്മാണം AE(LSGD) Development Fund(CFC tied Grant ) - 1000000 Category IV 125 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 850000 Category IV 127 ഗവ സ്കൂളുകളുടെ അറ്റകുറ്റപ്പണി AE(LSGD) Development Fund(CFC Basic Grant ) - 300000 Category IV 129 പോസ്റ്റ് ഓഫീസ് കുത്തുകുഴി റോഡ് നവീകരണം AE(LSGD) Own Fund - 800000 Category IV 130 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം AE(LSGD) Own Fund - 218629 , Maintenance Fund - Road Assets - 581371 Category IV 131 വലിയകലുങ്ക് ഈഞ്ചപ്പുരിപഴയതെരുവ് സ്കുളുകളിൽ പാർക്ക് നിർമ്മാണം AE(LSGD) Development Fund(CFC Basic Grant ) - 500000 Category IV 132 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് AE(LSGD) Own Fund - 900000 Category IV 134 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം AE(LSGD) Own Fund - 900000 Category IV 136 പള്ളിവെട്ട പലിശക്കോണെ റോഡ് കോണ്‍ക്രീറ്റ് AE(LSGD) Own Fund - 1000000 Category IV 138 പൊതു ശൌചാലയങ്ങളുടെ അറ്റകുറ്റപ്പണി AE(LSGD) Development Fund(CFC tied Grant ) - 500000 Category IV 139 സര്‍ക്കാര്‍ സ്കൂളുകളില്‍ ഹാന്‍ഡ് വാഷിംഗ് യൂണിറ്റ് AE(LSGD) Development Fund(CFC Basic Grant ) - 200000 Category IV 140 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് AE(LSGD) Maintenance Fund - Road Assets - 800000 Category IV 141 സര്‍ക്കാര്‍ സ്കൂളുകളില്‍ ഗേറ്റ് സ്ഥാപിക്കൽ AE(LSGD) Development Fund(CFC Basic Grant ) - 200000 Category IV 142 മണലുവിള തടംപേയ്ക്കാവിള- മണലുവിള പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 900000 Category IV 147 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 800000 Category IV 149 സ്കൂളുകളിൽ കളിക്കളത്തിന് സൌകര്യം വർദ്ധിപ്പിക്കൽ AE(LSGD) Development Fund(CFC Basic Grant ) - 100000 Category IV 151 അംഗന്‍വാടി പെയിന്റിംഗ് AE(LSGD) Development Fund(General) - 150000 , Development Fund(CFC Basic Grant ) - 150000 Category IV 153 എംസിഎഫ് അധിക സൌകര്യം ഒരുക്കൽ AE(LSGD) Development Fund(CFC tied Grant ) - 300000 Category IV 154 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 1000000 Category III 176 മുതുപുരം മിനി കുടിവെള്ള പദ്ധതി നവീകരണം AE(LSGD) Development Fund(CFC tied Grant ) - 1500000 Category IV 178 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 800000 Category IV 179 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം AE(LSGD) Maintenance Fund - Road Assets - 1000000 Category IV 180 കാവുംമൂല- കീഴ്പാലൂര്‍ റോഡ് പുനരുദ്ധാരണം AE(LSGD) Maintenance Fund - Road Assets - 900000 Category IV 182 ഇന്‍ഫോര്‍മേഷന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ AE(LSGD) Development Fund(CFC Basic Grant ) - 50000 Category IV 183 എസ് സി കോളനികളുടെ ആധുനിക വല്‍ക്കരണം AE(LSGD) Development Fund(S.C.P) - 500000 Category IV 184 എസ് സി കോളനികളില്‍ ഗ്രൌണ്ട് നിര്‍മ്മാണം AE(LSGD) Development Fund(S.C.P) - 321340 Category IV 200 അഗ്രോ മാർക്കറ്റിംഗ് - ഭിന്നശേഷിക്കാർക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE(LSGD) Development Fund(General) - 70000 Category IV 202 അഗ്രോ മാർക്കറ്റിംഗ് - വനിതകൾക്ക് ബങ്ക് ഷോപ്പ് നിർമ്മാണം AE(LSGD) Development Fund(General) - 210000 Category IV 205 എസ് സി കോളനികളില്‍ ഗൌണ്ട് നവീകരണം AE(LSGD) Development Fund(S.C.P) - 100000 Category IV 228 അംഗന്‍വാടി നിര്‍മ്മാണം AE(LSGD) Development Fund(General) - 100 , Own Fund - 1000000 , Externally Aided Projects - 0 Category IV 229 പഞ്ചായത്ത് ഓഫീസ് മന്ദിര നിർമ്മാണം രണ്ടാം ഘട്ടം AE(LSGD) Development Fund(General) - 3789381 , Own Fund - 1278828 Category IV 230 പറണ്ടോട് അംഗൻവാടി നിർമ്മാണം - സെന്റർ നം 9 AE(LSGD) Own Fund - 1000000 , Externally Aided Projects - 0 Category IV 231 ശ്മശാനം നിർമ്മാണം രണ്ടാംഘട്ടം AE(LSGD) Receipts from other LSG's (District Panchayat) - 0 , Development Fund(CFC tied Grant ) - 3570500 Category IV 293 അല്ലിനിയോട് കുടിവെള്ള പദ്ധതി AE(LSGD) Development Fund(S.C.P) - 24000 Category III 295 എൽഐഡി ഇഡബ്ല്യു ഓഫീസിലെ വാഹനത്തിന് വാടക നൽകൽ AE(LSGD) Own Fund - 420000 Category III 296 മാനവീയം വീഥി പൂർത്തീകരണം AE(LSGD) Own Fund - 1000000 Category IV 298 മുത്തിയകാവ് റോഡ് പൂർത്തീകരണം AE(LSGD) Own Fund - 300000 Category IV 299 പഞ്ചായത്ത് ഓഫീസിൽ ടോയിലറ്റ് സമുച്ചയം AE(LSGD) State Sponsored Scheme Fund - 600000 , Own Fund - 300000 Category IV 300 പറണ്ടോട് എൽപി സ്കൂൾ പുനരുദ്ധാരണം AE(LSGD) Own Fund - 671028 , Maintenance Fund - Non-road Assets - 28972 Category IV 301 കമ്മ്യുണിറ്റിതല തുമ്പൂർമുഴി നിർമ്മാണം AE(LSGD) Centrally Sponsored Scheme Fund - 350000 , Own Fund - 150000 Category III 302 പബ്ലിക്ക് മാർക്കറ്റ് നവീകരണം AE(LSGD) State Sponsored Scheme Fund - 1200000 , Own Fund - 400000 Category IV 303 അബ്ദുൾകലാം സ്റ്റേഡിയം പൂർത്തീകരണം AE(LSGD) Own Fund - 500000 Category IV 304 ഇഎംഎസ് സ്ക്വയർ പൂർത്തീകരണം AE(LSGD) Own Fund - 1000000 Category IV 306 പുതിയ പഞ്ചായത്ത് ഓഫീസ് മന്ദിരത്തിൽ വൈദ്യുതികരണം AE(LSGD) Own Fund - 1000000 Category IV 318 ആര്യനാട് ആനന്ദേശ്വരം റോഡ് റി ടാറിംഗ് AE(LSGD) Own Fund - 2000000 Category IV

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//