Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച് വരുന്ന പുതിയ പഞ്ചായത്ത് മന്ദിരത്തിന്‍റെ നിര്‍മ്മാണത്തിന് തടസ്സമായി വരുന്ന നിര്‍മ്മാണങ്ങള്‍ നീക്കം ചെയ്യുന്നതിന് 08.04.2022 ന് നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ 9(1) നമ്പരായി തീരുമാനിക്കുകയുണ്ടായി. ആയതിനനുസൃതമായി പുതിയ പഞ്ചായത്താഫീസ് മന്ദിര നിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ച് സ്ഥിതിചെയ്യുന്ന നിലവിലെ പഞ്ചായത്താഫീസിന്‍റെ സണ്‍ഷൈഡിന്‍റെ ഭാഗം കട്ട് ചെയ്യുന്നതിനും പഞ്ചായത്താഫീസ് മന്ദിര നിര്‍മ്മാണം ത്വരിത ഗതിയില്‍ പൂര്‍ത്തിയാക്കുന്നതിനും LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//