07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (13) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:2023/2024 വാര്‍ഷിക പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട് ഗുണഭോക്തൃ ഫോറങ്ങള്‍ എല്ലാ വാര്‍ഡുകളിലും വിതരണം ചെയ്യുന്നതിനും ഇതുമായി ബന്ധപ്പെട്ട് 16.06.2023 ന് വര്‍ക്കിംഗ് ഗ്രൂപ്പ് യോഗം ചേരുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//