Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ഈഞ്ചപ്പുരി വാര്‍ഡില്‍ വാറുകാട്- മാവുനിന്ന കുഴി റോഡ്, ഠൌണ്‍ വാര്‍ഡില്‍ എരുമോട്- അണിയിലമുകള്‍ റോഡ്, ഈഞ്ചപ്പുരി വാര്‍ഡില്‍ ചുട്ടിയാംകോണം- കോരപ്പറമ്പ് റോഡ്, എന്നീ ഗ്രാമീണ റോഡുകള്‍ പ്രളയത്തില്‍ തകര്‍ന്ന് പോയതായി യോഗം വിലയിരുത്തി. പ്രസ്തുത റോഡുകള്‍ നവീകരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ ബഹു റവന്യൂ മന്ത്രിയോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//