Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡിലും വയോജനങ്ങളുടെ ഗ്രാമസഭ 25.06.2023 നകം പൂര്‍ത്തിയാക്കി തുടര്‍നടപടി സ്വീകരിക്കുന്നതിനും സംഘടനാ സംവിധാനം ചിട്ടപ്പെടുത്തുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//