Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആയുഷ് ആയുര്‍വേദ പി എച്ച് സി യില്‍ ടെലിഫോണ്‍/ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് നിര്‍വ്വഹണ ഉദ്യോഗസ്ഥയായ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ആയുര്‍വേദ ഹോമിയോ ആശുപത്രികളുടെ ദൈനംദിന ചേലവുകള്‍ നിവര്‍ത്തിക്കുന്നതിനായി രൂപീകരിച്ച പ്രോ നം 28/2023 ല്‍ നിന്നും തുക ചെലവഴിച്ച് ടെലിഫോണ്‍/ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കുന്നതിന് നിര്‍വ്വഹണ ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//