Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (7) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള Supply and installation of Lift in convegence centre എന്ന പദ്ധതിക്ക് ലിഫ്റ്റ് ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യമായി വരുന്ന സിവിൽ വർക്കുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളളതും പ്രസ്തുത പ്രവർത്തി കരാർ നൽകിയിട്ടുളളതുമാണ്. ടി സിവിൽ പ്രവർത്തികൾ 2023 ജൂൺ 21 നുള്ളിൽ അടിയന്തിരമായി പൂർത്തിയാക്കുന്നതിനും അല്ലാത്തപക്ഷം ടി കരാറുകാരനെ ക്യാൻസൽ ചെയ്ത് വർക്ക് റീ ടെണ്ടർ ചെയ്യുന്നതിന് അവശ്യം വേണ്ടുന്ന നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിയ്ക്കുന്നതിനും യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//