19/05/2025 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൽ നിലവിൽ ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിക്കുന്നതിനായി മൂന്ന് മീറ്ററോ അതിൽ കുറവോ ഉള്ള ഗ്രാമപഞ്ചായത്ത് റോഡുകളുടെ ഇരുവശങ്ങളിലും വെട്ടിപ്പൊളിച്ചതിന്റെ ഭാഗം ഏകദേശം പൂർണ്ണമായും തകർന്നുപോയിട്ടുള്ളതാണ്. പൈപ്പ് സ്ഥാപിക്കുന്നതിന് കുഴി എടുത്തിട്ടുള്ള ഭാഗം മാത്രം പുനസ്ഥാപിച്ചാൽ സുഗമമായ യാത്ര ദുർഘടമായി തന്നെ നിലനിൽക്കും. ജൽജീവൻ മിഷൻ ഫണ്ട് അനുവദിച്ചിട്ടുള്ളത്. റോഡിന്റെ ബാക്കിയുള്ള ഭാഗം കൂടി മെയിന്റനൻസ് നടത്തിയാൽ മാത്രമേ റോഡ് സഞ്ചാരയോഗ്യമാകുകയുള്ളൂ, അല്ലാത്തപക്ഷം ടി റോഡിലൂടെയുള്ള സഞ്ചാരം ദുർഘടമാകുന്നതാണ്. റോഡുകളുടെ ബാക്കിയുള്ള ഭാഗം കൂടി മെയിന്റനൻസ് നടത്തുന്നതിന് ജൽജീവൻ മിഷൻ ഫണ്ട് അപര്യാപ്തമാണ് എന്ന് സാങ്കേതിക വിഭാഗം നിലവിൽ അറിയിച്ചിട്ടുള്ളതും ആയത് വസ്തുതാപരമാണെന്ന് കമ്മിറ്റിക്ക് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. ജൽജീവൻ മിഷൻ ഫണ്ട് അപര്യാപ്തമായതിനാൽ മറ്റ് ഫണ്ട് കൂടി ഉൾപ്പെടുത്തിയാണ് പ്രവൃത്തി നടത്തിവന്നിരുന്നത്. റോഡിന്റെ അപകടാവസ്ഥ പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്തിന്റെ മെയിന്റനൻസ് റോഡ് ഫണ്ടും, തനത് ഫണ്ടും ഉപയോഗിച്ച് അപ്രകാരമുള്ള റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിനും, കെ.എസ്.ഇ.ബി ലേയ്ക്ക് പോകുന്ന റോഡിൽ കേബിൾ സ്ഥാപിക്കുന്നതിന് റോഡ് കട്ടിംഗുമായി ബന്ധപ്പെട്ട് റോഡ് പുനസ്ഥാപിക്കുന്നതിന് KSEB അനുവദിച്ച തുകയും പ്രസ്തുത റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് വിനിയോഗിക്കുന്നതിനും ടി ഫണ്ടുകൾ പരിമിതമായതിനാൽ എം.എൽ.എ, എം.പി ഫണ്ടുകളുപയോഗിച്ച് ആവിഷ്ക്കരിക്കുന്ന പദ്ധതികളിൽ ഗ്രാമപഞ്ചായത്തിന്റെ പരമാവധി റോഡുകളുൾപ്പെടുത്തി നവീകരിക്കുന്നതിനുവേണ്ട നടപടികൾ സ്വീകരിക്കുന്നതിനും സംസ്ഥാന സർക്കാർ പദ്ധതിയിലും, പി.എം.ജി.എസ്.വൈ പദ്ധതിയിലും റോഡുകളുൾപ്പെടുത്തി നവീകരിച്ചതുമായ പദ്ഥതികൾ അംഗീകരിച്ചും തുടർന്ന് നടത്തുന്ന പദ്ധതികൾ അംഗീകരിക്കുന്നതിനും , ജൽജീവൻ മിഷൻ പൈപ്പ് സ്ഥാപിച്ചിട്ടുള്ളത് കാരണം തകർന്ന റോഡുകൾ പുനസ്ഥാപിക്കുന്നതിനായി മേൽവ്യവസ്ഥകൾ പ്രകാരം പൂർത്തീകരിച്ച പ്രവൃത്തികളും തുടർന്ന് പൂർത്തീകരിക്കാനുള്ള പ്രവർത്തികളും സംബന്ധിച്ച പട്ടിക ചുവടെ ചേർക്കും പ്രകാരം കമ്മിറ്റി അംഗീകരിച്ചും തീരുമാനിച്ചു. ROAD WORKS IN 2022-23 (FIRST PHASE) ProjectName JJM fund OwnFund Road Fund Total status 1 വാട്ടർ അതോറിറ്റി കെഎസ്ഇബി റോഡ് നവീകരണം 1000000 1500000 0 2500000 completed 2 പള്ളിവേട്ട ചെറിയാര്യനാട് റോഡ് നവീകരണം 1200000 600000 300000 2100000 completed 3 പാലൈകോണം കണിയാംകുഴി റോഡ് മെയിന്‍റനന്‍സ് 500000 1000000 118870 1618870 completed 4 ആര്യനാട് ഹോസ്പിറ്റൽ റോഡ് നവീകരണം-ഇ എം എസ് സ്ക്വയർ 500000 1021320 0 1521320 partialy completed 5 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം 1000000 200000 0 1200000 completed 6 കാവൽപ്പുരമുക്ക് ആലുംമൂട് കുന്നുംപുറം റോഡ് നവീകരണം 1000000 307200 0 1307200 completed 7 മേലേമുക്ക് കോവ്ലുവിള തെക്കരുനട റോഡ് നവീകരണം 1200000 0 589900 1789900 completed 8 പോസ്റ്റ് ഓഫീസ് ജംഗ്ഷൻ കമുകറക്കോണം റോഡ് നവീകരണം 500000 500000 0 1000000 completed 9 പാലൈകോണം കുഴിവിള പുലിക്കുഴി റോഡ് മെയിന്‍റനന്‍സ് 970400 0 0 970400 completed 10 ശാന്തിവിള മഞ്ചിറ തുരുത്തിവിളാകം റോഡ് നവീകരണം 500000 470350 0 970350 completed 11 വയലിക്കട ഇടത്തറ വലിയകുളം റോഡ് നവീകരണം 800000 0 0 800000 completed 12 ഉണ്ടപ്പാറ ചിറക്കോണം റോഡ് നവീകരണം 300000 400000 0 700000 completed 13 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് സൈഡ് വാള്‍ ആന്റ് റീടാറിംഗ് 609768 0 1035332 1645100 completed 14 പൊട്ടുക്കാവ് ജംഗ്ഷൻ ഇടറോഡ് കോൺക്രീറ്റിംഗ് 300000 200000 0 500000 completed 15 മുത്തിയകാവ് റോഡ് നവീകരണം 500000 0 0 500000 completed 16 ബൌണ്ടർമുക്ക് ഐത്തി റോഡ് റീ ടാറിംഗ് 423236 0 1223564 1646800 completed 17 മൈലമൂട് പ്ലാവറത്തല റോഡ് നവീകരണം 400000 0 368940 768940 completed 18 പള്ളിവേട്ട ലക്ഷവീട് കോളനി റോഡ് നവീകരണം 400000 0 0 400000 completed 19 മരുതുംമൂട് തീയ്യരിപ്പാറ റോഡ് നവീകരണം 240000 0 528940 768940 completed 20 പാലൈകോണം അംഗന്‍വാടി റോഡ് 200000 0 0 200000 completed 21 കീഴ്പാലൂർ കളിയൽവിളാകത്ത് കാഞ്ചിമടക്ക് റോഡ് നവീകരണം 129600 0 1490400 1620000 completed ROAD WORKS IN 2023-24 (SECOND PHASE) ProjectName JJM fund OwnFund Road Fund Total status 1 ആര്യനാട് ആനന്ദേശ്വരം റോഡ് റി ടാറിംഗ് 650000 0 1350000 2000000 completed 2 പാറമുക്ക് പള്ളിനട - ഉരുളുകുഴി റോഡ് പുനരുദ്ധാരണം 263235 0 560000 823235 completed 3 പോട്ടന്‍ ചിറ ചേരപ്പള്ളി അമ്മന്‍ കോവില്‍ റോഡ് റീടാറംഗ് 400000 0 500000 900000 completed 4 പള്ളിവെട്ട പലിശക്കോണം റോഡ് കോണ്‍ക്രീറ്റ് 200000 0 150000 350000 completed 5 മൂന്നാംകല്ല് കൊപ്പം റോഡ് പുനരുദ്ധാരണം 300000 0 500000 800000 completed 6 കുരുവിയോട് പത്തായക്കുന്ന് റോഡ് റീ ടാറിംഗ് 300000 0 500000 800000 partialy completed 7 പാലൈക്കോണം- പൊന്നറക്കോണം റോഡ് പുനരുദ്ധാരണം 300000 0 500000 800000 Agreement 8 മീനാങ്കല്‍ തൈക്കാവ് മണ്‍പുറം റോഡ് തടം പുനരുദ്ധാരണം 200000 0 700000 900000 completed 9 മൈലമൂട്- പള്ളിത്തറ ഇടറോഡ് പുനരുദ്ധാരണം 250000 0 600000 850000 completed 10 കാവല്‍ പുരമുക്ക്- വലിയകട്ടയ്ക്കാല്‍ റോഡ് പുനരുദ്ധാരണം 300000 0 500000 800000 completed 11 പുന്നവിള പാലൈക്കോണം റോഡ് കോണ്‍ക്രീറ്റ് 500000 0 400000 900000 completed 12 അയ്യംകോണം മുതിയാംപാറ റോഡ് പുനരുദ്ധാരണം 300000 600000 0 900000 partialy completed 13 മാങ്കോട് അങ്കണവാടി മുതല്‍ പഞ്ചായത്ത് നടവരെ റോഡ് പുനരുദ്ധാരണം 409449 0 590551 1000000 completed 14 ഐത്തി ബൌണ്ടര്‍ മുക്ക് റോഡ് നവീകരണം 400000 0 600000 1000000 completed 15 മുന്നാം കല്ല് കൊപ്പം റോഡ് പൂർത്തീകരണം 50000 0 150000 200000 completed 16 കാനക്കുഴി തെക്കേവിള തടം കോൺക്രീറ്റ് 175000 150000 0 325000 completed 17 നരിപ്പാറവെട്ട തടം കോൺക്രീറ്റ് 100000 0 225000 325000 completed 18 കട്ടയ്ക്കാൽ കൂടലി ഭാഗം റോഡ് കോൺക്രീറ്റ് 150000 150000 0 300000 completed 19 ബാൽഡൻ എസ്റ്റേറ്റ് ഗേറ്റ് - കുടപ്പാറ റോഡ് കോണ്‍ക്രീറ്റ് 200000 300000 0 500000 completed 20 തേവിയാരുകുന്ന് ആറ്റുമുക്ക് റോഡ് 320945 0 679055 1000000 completed ROAD WORKS IN 2023-24 (THIRD PHASE) ProjectName JJM fund OwnFund Road Fund Total status 1 കീഴ്പാലൂര്‍ അല്ലിനിയോട് മിച്ചഭൂമി റോഡ് നവീകരണം വാര്‍ഡ്-1 300000 0 0 300000 completed 2 പാറക്കരവെട്ട റോഡ് പുനരുദ്ധാരണംവാര്‍ഡ്-1 120000 0 0 120000 completed 3 കരിക്കകം തടം വാര്‍ഡ്- 18 120000 0 0 120000 bill on preparation 4 പഴവുണ്ണിയാറ്റിന്‍ പുറം റോഡ് വാര്‍ഡ്-5 100000 0 0 100000 completed 5 മുള്ളന്‍കല്ല്- വലിയകലുങ്ക് റോഡ് വാര്‍ഡ്-17 200000 0 0 200000 completed 6 ചുട്ടിയാംകോണം പൊടിയനിക്കുഴി വാര്‍ഡ്-5 70000 0 0 70000 completed 7 തട്ടാന്‍വിളാകം മൂന്നാം കല്ല്- വാര്‍ഡ്-16 475000 0 0 475000 completed 8 ചുട്ടിയാംകോണം- കോരപ്പറമ്പ് വാര്‍ഡ്-5 75000 0 0 75000 completed 9 വലിയമല പള്ളി നട റോഡ് വാര്‍ഡ്-16 300000 0 0 300000 pa 10 ഒന്നാംപാലം ആനമുപ്പറ വാര്‍ഡ്-18 80000 0 0 80000 bill on preparation 11 ചെറുമഞ്ചല്‍- - ചേമ്പ് വിളക്കുഴി റോഡ് വാര്‍ഡ്-5 75000 0 0 75000 completed 12 ഇടത്തറ വയലിക്കട ഇടറോഡുകള്‍ വാര്‍ഡ്-15 300000 0 0 300000 completed 13 പിരിപ്പന്നി വാറുകാട്- -മാവ് നിന്ന കുഴി വാര്‍ഡ്-5 135000 0 0 135000 completed 14 മൈലമൂട് പള്ളിത്തറ റോഡ് വാര്‍ഡ്-5 135000 0 0 135000 completed 15 ചെമ്പകമംഗലം മേലേച്ചിറ- കൊല്ലറാം റോഡ് വാര്‍ഡ്-13 653000 0 0 653000 completed 16 കൊറണ്ടിവിള വയലരികത്ത് റോഡ് വാര്‍ഡ്-12 220000 0 0 220000 completed 17 ശ്രീപുരം- കുടപ്പാറ റോഡ് വാര്‍ഡ്-6 140000 0 0 140000 completed 18 പോസ്റ്റ് ഓഫീസ് - ശാസ്താം കോവില്‍ റോഡ് വാര്‍ഡ്-13 150000 0 0 150000 Agreement 19 പുനലാല്‍ തുലായത്തുകോണം ഓണംകോട് റോഡ് വാര്‍ഡ്-11 400000 0 0 400000 completed 20 വള്ളിമംഗലം - കുടപ്പാറ റോഡ് വാര്‍ഡ്-6 65000 0 0 65000 completed 21 പോസ്റ്റ് ഓഫീസ് കുത്തുകുഴി- റോഡ് വാര്‍ഡ്-6 125000 0 0 125000 completed 22 നടുവിളം പാറക്കുഴി വാര്‍ഡ്-9 350000 0 0 350000 completed 23 പൂമുട്ട് കടവ് റോഡ്- വാര്‍ഡ്-7 60000 0 0 60000 bill on preparation 24 പാലൈക്കോണം- പൊന്നറക്കോണം വാര്‍ഡ്-7 490000 0 0 490000 bill on preparation ROAD WORKS IN 2024-25 (FOURTH PHASE) ProjectName JJM fund OwnFund Road Fund Total status 1 പാറയ്ക്കരവെട്ട മുത്തികാവ് ചെരുപ്പാണി റോഡ് നവീകരണം വാർഡ് - 1 250000 0 290000 540000 Agreement 2 മലയൻതേരി ആനമുപ്പറ റോഡ് നവീകരണം വാർഡ് - 1 150000 0 0 150000 Agreement 3 മലയൻതേരി ചരിവിള റോഡ് നവീകരണം വാർഡ് - 1 150000 0 0 150000 Agreement 4 മലയൻതേരി ഉരുളുകുഴി റോഡ് നവീകരണം വാർഡ് - 2 450000 0 260000 710000 Agreement 5 മലയൻതേരി ഉണ്ടപ്പാറ റോഡ് നവീകരണം വാർഡ് - 2 260000 0 150000 410000 Agreement 6 പാറമുക്ക് - കടുവാക്കുഴി റോഡ് നവീകരണം 2 100000 100000 0 200000 Agreement 7 മീനാങ്കൽ പന്നിക്കാല റോഡ് റീടാറിംഗ് വാർഡ് -3 600000 0 320000 920000 bill on preparation 8 പൊട്ടൻചിറ ചേരപ്പളളി അമ്മൻകോവിൽ റോഡ് റീ ടാറിംഗ് വാർഡ് - 4 400000 0 217000 617000 Agreement 9 വാറുകാട് നെല്ലിവിള കോളനി റോഡ് വാർഡ് - 4 175000 0 117000 292000 completed 10 ചുട്ടിയാംകോണം കോരമ്പറമ്പ് റോഡ് നവീകരണം വാർഡ് - 5 250000 0 170000 420000 completed 11 വാറുകാട് മാവ് നിന്നകുഴി റോഡ് നവീകരണം വാർഡ് - 5 200000 0 150000 350000 completed 12 മൈലമുട് പളളിനട കണിയാംവിളാകം കൂടലിഭാഗം റോഡ് നവീകരണം വാർഡ് - 6 350000 0 270000 620000 Agreement 13 പാലൈകോണം പൊന്നറക്കോണം റോഡ് നവീകരണം വാർഡ് - 7 250000 0 197000 447000 bill on preparation 14 ആനന്ദേശ്വരം പൂമൂട്ട് കടവ് റോഡ് നവീകരണം വാർഡ് - 7 175000 0 110000 285000 bill on preparation 15 കല്ലുവരമ്പ് റോഡ് റീ കോൺക്രീറ്റ് വാർഡ് - 8 250000 0 100000 350000 completed 16 ഇരിഞ്ചൽ കോളനി റോഡ് മെയിന്റനൻസ് വാർഡ് 8 225000 0 120000 345000 bill on preparation 17 തിരമാൻകുഴി റോഡ് നവീകരണം വാർഡ് 8 150000 0 100000 250000 completed 18 കടുവാക്കുഴി അറത്താൻകുഴി റോഡ് പുനരുദ്ധാരണം വാർഡ് - 9 600000 0 320000 920000 completed 19 പളളിവേട്ട ചെറിയ ആര്യനാട് റോഡ് നവീകരണം വാർഡ് - 10 350000 0 200000 550000 pa 20 അത്തിയറ റോഡ് നവീകരണം വാർഡ് - 10 200000 0 120000 320000 Agreement 21 പത്തായകുന്ന് തുലായത്തുകോണം റോഡ് നവീകരണം വാർഡ് - 11 150000 0 100000 250000 Agreement 22 കടുക്കോട് മുളമൂട് റോഡ് നവീകരണം വാർഡ് - 11 100000 0 75000 175000 completed 23 പത്തായകുന്ന് ഇട റോഡ് നവീകരണം വാർഡ് - 11 200000 0 115000 315000 completed 24 ലൂഥർഗിരി കവിയാംകോട് റോഡ് പുനരൂദ്ധാണം വാർഡ് - 12 250000 0 175000 425000 Agreement 25 കൊറണ്ടി വിള വയലരികത്ത് റോഡ് വാർഡ് 12 100000 0 60000 160000 completed 26 ഉണ്ടപ്പാറ എരുമോട് റോഡ് പുനരുദ്ധാരണം വാർഡ് 13 650000 0 355000 1005000 Agreement 27 മടത്തുനട എൽ പി എസ് കമുകറകോണം റോഡ് നവീകരണം വാർഡ് - 14 450000 0 290000 740000 bill on preparation 28 വലിയകുളം ഇടത്തറ റോഡ് നവീകരണം വാർഡ് - 15 500000 200000 320000 1020000 bill on preparation 29 ചേരപ്പള്ളി - അമ്മൻകോവിൽ റോഡ് നവീകരണം -16 300000 0 170000 470000 completed 30 വലിയമല കോളനി റോഡ് നവീകരണം 200000 0 241856 441856 bill on preparation 31 ചേരപ്പളളി ഐത്തി റോഡ് നവീകുരണം വാർഡ് - 17 500000 0 248200 748200 completed 32 തെങുവിള റൊഡ് നവീകരണം വാർഡ് 17 150000 0 130000 280000 Agreement 33 മണ്ണാറം എലിക്കോണം റോഡ് നവീകരണം വാർഡ് - 18 350000 0 230000 580000 Agreement
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
19/05/2025 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//