07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
എസ്റ്റിമേറ്റ് റിറ്റെന്‍ഷന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍അസ്സി എഞ്ചിനിയര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ പ്രോ നം 205/22-23,(ബൌണ്ടര്‍ മുക്ക്- ഐത്തി റോഡ് റീടാറിംഗ്), പ്രോ നം 178(കീഴ്പാലൂര്‍ - അപ്പുപാറ റോഡ് മെയിന്‍റനന്‍സ് )പ്രോ നം. 211(മുത്തിയകാവ് കിഴക്കുംകര മുരുക്കുംമൂട് റോഡ് മെയിന്‍റനന്‍സ് എന്നീ പദ്ധതികളുടെ റിടെന്‍ഷന്‍ തുക തിരികെ നല്‍കുന്നതിന് ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//