07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം
റര്‍ബന്‍
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിൻറെ ശ്യാമപ്രസാദ് മുഖർജി നാഷണൽ റർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്തിട്ടുളള SC development programs in Valiyamala Harigen colony and Puruthipara Harigen colony എന്ന പദ്ധതിക്ക് 40 ലക്ഷം രൂപയാണ് വകയിരുത്തിയിരുന്നത്. പ്രസ്തുത പദ്ധതിയിലെ ടെണ്ടർ സേവിംഗ്സ് തുക ഉപയോഗിച്ച് ടി കെട്ടിടത്തിൽ തന്നെ പൂർത്തിയാക്കാനുളള പ്രവർത്തികൾക്ക് അടിയന്തിരമായി എസ്റ്റിമേറ്റ് എടുക്കുന്നതിനും ടെണ്ടർ നടപടികൾ സ്വീകരിയ്ക്കുന്നതിനും യോഗം എൽ.എസ്സ്.ജി.ഡി അസ്സിസ്സ്റ്റൻറ് എഞ്ചിനിയറോട് നിർദ്ദേശിച്ച് തീരുമാനിച്ചു
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//