Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ബഹു എം പി അഡ്വ. അടൂര്‍ പ്രകാശിന്‍റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പ്രൊപ്പോസ് ചെയ്ത വര്‍ക്കുകളുടെ വിശദാംശങ്ങള്‍ ബഹു ജില്ലാകളക്ടറുടെ ഓഫീസില്‍ നിന്നും അയച്ചുതന്നത് യോഗം പരിശോധിച്ചു. ആയതിന്‍റെ അടിസ്ഥാനത്തില്‍ MINI HIGHMAST LIGHT AT CHUTTIYAMKONAM JUNCTION എന്ന വര്‍ക്കിന് Upkeep and Maintenance Certificate അനുവദിച്ചും, Waiting Shed near Eenchappuri School എന്ന വര്‍ക്കിന്‍റെ എസ്റ്റിമേറ്റ് അടിയന്തിരമായി തയ്യാറാക്കാന്‍ LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തിയും, മിനി മാസ്റ്റ് ലൈറ്റ്(മലയംതേരി ജംഗ്ഷന്‍) എന്ന വര്‍ക്കിന് ബഹു അരുവിക്കര എം എല്‍ എ പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും 17.02.2023 ലെ 1(10) നമ്പര്‍ കമ്മറ്റി തീരുമാന പ്രകാരം മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാന്‍ പഞ്ചായത്ത് സമ്മതം അറിയിക്കുകയും ചെയ്ത സാഹചര്യത്തിലും ആര്യനാട് CHCക്ക് സമീപം മിനി മാസ്റ്റ് ലൈറ്റ് നിലവിലുള്ള സാഹചര്യത്തില്‍ മിനി മാസ്റ്റ് ലൈറ്റ് നിയര്‍ ആര്യനാട് CHC എന്ന വര്‍ക്ക് പഞ്ചായത്തിന് അധിക ബാധ്യതയാകും എന്ന നിഗമനത്തിലും ടി വര്‍ക്കുകള്‍ നിരസിച്ചും ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//