07/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
ഗ്രാമ കേന്ദ്രം ഇന്‍റര്‍നെറ്റ്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഗ്രാമകേന്ദ്രങ്ങളില്‍ കാര്യക്ഷമതയുള്ളതും വേഗതയുള്ളതുമായ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യാക്കാന്‍ ബി എസ് എന്‍ എലിന് കഴിയാത്ത സാഹചര്യം നിലവിലുളള കേന്ദ്രങ്ങളില്‍ ക്ഷമതയുള്ളതും വേഗതയുള്ളതുമായ ഇന്‍റര്‍നെറ്റ് സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാന്‍ കഴിയുന്ന ഇന്‍റര്‍നെറ്റ് സേവന ദാതാക്കളുളെ സേവനം പ്രയോജനപ്പെടുത്താനും ഇന്‍റര്‍ നെറ്റ് കണക്ഷന്‍ ലഭ്യമായ ഗ്രാമകേന്ദ്രങ്ങളുടെ നെറ്റ് വര്‍ക്ക് സേവനത്തിനുള്ള ബില്‍ ലഭ്യമാകുന്ന മുറക്ക് ബില്‍ തുക തനതുഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
07/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//