Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (4) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

കാര്‍ഷിക വൃത്തിയിലേക്ക് സമൂഹത്തിന്‍റെ നാനാതുറകളില്‍പെടുന്നവരെ ആകര്‍ഷിക്കുന്നതിന്, കേരള സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി, ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കുക എന്ന ലക്ഷ്യത്തോടെ, ആര്യനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്ന "ഞങ്ങളും കൃഷിയിലേക്ക്" എന്ന പരിപാടിയുടെ ഉദ്ഘാടനത്തിന് ബഹു. കേരള സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയെ ക്ഷണിക്കുന്നതിനും ആയതിനാവശ്യമായ ചെലവ് 19.05.2022 ലെ സ.ഉ(സാ.ധാ)നം. 1255/തസ്വഭവ ന് അനുസൃതമായി വഹിക്കുന്നതിനും ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//