Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

HRDC

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ Human Resource Development Centre(HRDC) യുടെ പതിനാലാം വാര്‍ഷികം ഉചിതമായി ആഘോഷിക്കുന്നതിനും വാര്‍ഷികത്തോടനുബന്ധിച്ച് മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനം നല്‍കുക എന്ന ലക്ഷ്യത്തോടെ HRDC ല്‍ പഠിച്ച് തൊഴില്‍നേടിയ ഉദ്യോഗസ്ഥരുടെ/ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരുടെ സംഗമവും അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നതിനും പഠന കേന്ദ്രത്തിലെ കുട്ടികള്‍ക്കാവശ്യമായ ഭൌതിക സൌകര്യം ഒരുക്കുന്നതിനും യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//