Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

14/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (2) നമ്പര്‍ തീരുമാനം

തീരുമാനം:

SEDC

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ Socio Economic Development Centre (SEDC) യിലെ കാര്‍ഷിക ഉപകരണങ്ങളുടെ സ്റ്റോക്ക് പരിശോധിച്ച് ഉപയോഗക്ഷമമാക്കാന്‍ കഴിയാത്തതും കാലഹരണപ്പെട്ടതുമായ കാര്‍ഷിക ഉപകരണങ്ങള്‍ ലേലം ചെയ്യുന്നതിനുള്ള നിയമപരമായ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും പ്രവര്‍ത്തനോദ്ഘാടനം നടത്തുന്നതിനും ആയതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും നിര്‍വ്വഹണ ഉദ്യോഗസ്ഥനായ കൃഷിഓഫീസറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//