14/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (1) നമ്പര്‍ തീരുമാനം
കാര്‍ഷിക വിപണന കേന്ദ്രം
തീരുമാന വിവരണം:വാര്‍ഷിക പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ആര്യനാട് ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക വിപണന കേന്ദ്രത്തിലെ മാര്‍ക്കറ്റിംഗ് വിപുലീകരിക്കുന്നതിനും, നവമാദ്ധ്യമങ്ങളെയും വിവരസാങ്കേതിക വിദ്യയേയും ഇതിലേക്കായി ഉപയോഗപ്പെടുത്തി കര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് കൃഷിക്കാരന് ന്യായ വില ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും കാര്‍ഷിക പ്രാധാന്യത്തോടെ നവീകരിച്ച കാര്‍ഷിക വിപണന കേന്ദ്രത്തിന്‍റെ ഉദ്ഘാടനം നടത്തുന്നതിന് വേണ്ട തുടര്‍നടപടികള്‍ കാര്‍ഷിക വിപണനകേന്ദ്ര സമിതിയുടെ സഹകരണത്തോടെ സ്വീകരിക്കുന്നതിനും കൃഷി ഓഫീസറെ ചുമതലപ്പെടുത്തി യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
14/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//