20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (16) നമ്പര്‍ തീരുമാനം
.
തീരുമാന വിവരണം:ആര്യനാട് ചൂഴ വാര്‍ഡിലെ കൃഷി സംരക്ഷിക്കുന്നതിലേക്കായി ചൂഴാ ഏലാതോടില്‍ നിന്നും ചൂഴ ഏലായിലേക്ക് ഒരു ലീഡിംഗ് ചാനല്‍ നിര്‍മ്മിക്കുന്നതിനുള്ള തുടര്‍നടപടി സ്വീകരിക്കാന്‍ മൈനര്‍ ഇറിഗേഷന്‍ അധികാരികളോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//