Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (15) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വെട്ടിച്ചാം കുന്ന്, നെല്ലിവിള കോളനികളിലെ പഞ്ചായത്ത് വക ഭൂമി പോക്ക് വരവ് ചെയ്ത് പഞ്ചായത്തിന്‍റെ പേരില്‍ നികുതി അടക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് തഹസീല്‍ദാറോട് അഭ്യര്‍ത്ഥിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//