Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (14) നമ്പര്‍ തീരുമാനം

തീരുമാനം:

.

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ പള്ളിവേട്ട വാര്‍ഡില്‍ പാല്‍ സൊസൈറ്റിക്ക് എതിര്‍വശത്തുള്ള വഴിയിലെ തോടിന്‍റെ വീതികൂട്ടി സഞ്ചാരയോഗ്യമാക്കമമെന്ന് കാണിച്ച് ശ്രീമതി പ്രസന്നകുമാരി സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. സ്ഥലത്ത് പഞ്ചായത്ത് പുറമ്പോക്ക് നിലവിലുണ്ടോ എന്നത് പരിശോധിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//