20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (12) നമ്പര്‍ തീരുമാനം
കാനക്കുഴി വാര്‍ഡിലെ പരാതി
തീരുമാന വിവരണം:റോഡ് സൌകര്യം മെച്ചപ്പെടുത്തമമെന്ന് കാണിച്ച് 11ാം വാര്‍ഡില്‍ കാനക്കുഴി അങ്കണവാടിയുടെ സമീപം താമസിക്കുന്നവര്‍ സമര്‍പ്പിച്ച പരാതി യോഗം പരിശോധിച്ചു. ഫണ്ട് ലഭ്യത പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേ തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//