Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (11) നമ്പര്‍ തീരുമാനം

തീരുമാനം:

ആര്യനാട് വി എച്ച് എസിന് വാട്ടര്‍ കണക്ഷന്‍

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തിലെ വി എച്ച് എസ്സില്‍ ബോര്‍വെല്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന്കാണിച്ച് ഹെഡ്മിസ്ട്രസ് സമര്‍പ്പിച്ച കത്ത് കമ്മറ്റി പരിശോധിച്ചു. ഫണ്ട് ലഭ്യത പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കുന്നതിന് ഈ യോഗം ഐകകണ്ഠേ തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//