Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (10) നമ്പര്‍ തീരുമാനം

തീരുമാനം:

അങ്കണവാടികള്‍ക്ക് ഏകീകൃത നെയിംബോര്‍ഡ്

തീരുമാന വിവരണം:

അങ്കണവാടികള്‍ക്ക് ഏകീകൃത നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് 72000 രൂപ സെക്രട്ടറിയുടെ അക്കൌണ്ടില്‍ നിക്ഷേപിച്ചിട്ടുല്ളതായി കാണിച്ച് വെള്ളനാട് ബ്ളോക്ക് വനിതാ ശിശുവികസന ഓഫീസര്‍ ലഭ്യമാക്കിയ പ്രൊസീഡിംഗ്സ് യോഗം പരിശോധിച്ചു. നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//