20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (9) നമ്പര്‍ തീരുമാനം
മാങ്കോട് അങ്കമവാടിക്ക് സമീപത്തുള്ള മഴവെള്ള സംഭരണി- അപകട സാദ്ധ്യത പരിശോധിക്കുന്നതിന്
തീരുമാന വിവരണം:മാങ്കോട് അങ്കമവാടിക്ക് സമീപത്തുള്ള മഴവെള്ള സംഭരണി അപകട ഭീഷണി ഉയര്‍ത്തുന്നു എന്ന് കാണിച്ച് വാര്‍ഡ് മെമ്പര്‍ സമര്‍പ്പിച്ച അപേക്ഷ കമ്മറ്റി പരിശോധിച്ചു. സ്ഥലപരിശോധനാ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് LID & EW അസ്സി എഞ്ചിനിയറെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//