Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (8) നമ്പര്‍ തീരുമാനം

തീരുമാനം:

അങ്കണവാടിയിലെ വൈദ്യുതി ബന്ധം

തീരുമാന വിവരണം:

അപകടസാദ്ധ്യത കണക്കിലെടുത്ത് അങ്കവാടിയിലെ വൈദ്യുതി കണക്ഷന്‍ വിശ്ചേദിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് കാണിച്ച്അങ്കണവാടി വര്‍ക്കര്‍ ശ്രീമതി സുനിതകുമാരി സി എല്‍ സമര്‍പ്പിച്ച കത്ത് കമ്മറ്റി ചര്‍ച്ച ചെയ്തു. ആര്യനാട് ഗ്രാമപഞ്ചായത്തിലെ മീനാങ്കല്‍ ( നം 33) അങ്കണവാടിയുടെ വൈദ്യുതി ബന്ധം അടിയന്തിരമായി വിശ്ചേദിക്കാന്‍ തൊളിക്കോട് കെ എസ് ഇ ബി സെക്ഷന് നോട്ടിസ് നല്‍കുന്നതിന് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//