20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (6) നമ്പര്‍ തീരുമാനം
മുതുപുരം
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂര്‍ വാര്‍ഡില്‍ പുറമ്പോക്കില്‍ നിയമവിരുദ്ധമായി മതില്‍കെട്ടിയ നടപടികള്‍ക്കെതിരേ ശ്രീ സുനില്‍ കുമാറിന് നോട്ടീസ് നല്കിയിട്ടും നോട്ടീസിനനുസൃതമായ ടിയാള്‍ നടപടി സ്വീകരിച്ചിട്ടില്ല എന്ന് വാര്‍ഡ് ചുമതലയുള്ള ഉദ്യോഗസ്ഥ റിപ്പോര്‍ട്ട് ചെയ്തത് യോഗം പരിശോധിച്ചു. ഇക്കാര്യത്തില്‍ നിയമാനുസൃത തുടര്‍ നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//