20/06/2023 തീയതി നടന്ന
ഭരണസമിതി യോഗത്തിലെ
1 (5) നമ്പര്‍ തീരുമാനം
ഗിരീഷ് ചന്ദ്രന്‍റെ പരാതി- കൃഷി ഓഫീസറുടെ റിപ്പോര്‍ട്ട്
തീരുമാന വിവരണം:ആര്യനാട് ഗ്രാമപഞ്ചായത്തില്‍ ചേരപ്പള്ളി ഹൌസ്, വലികലുങ്ക് പറണ്ടോട് പി ഒ വിലാസത്തില്‍ ശ്രീ എസ് ഗിരീഷ് ചന്രന്‍, വെള്ളനാട്- ചെറ്റച്ചല്‍ റോഡ് നിര്‍മ്മാണത്തിന്‍റെ ഭാഗമായി സംരക്ഷണ ഭിത്തി നീക്കം ചെയ്തത് , കൃഷിസ്ഥലം വെളളം കയറി നശിക്കാന്‍ ഇടയാക്കുന്നു എന്ന് കാണിച്ച് സമര്‍പ്പിച്ച പരാതി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷിഓഫീസറെ ചുമതലപ്പെടുത്തി ഈ യോഗം ഐക്യകണ്ഠ്യേന തീരുമാനിച്ചു.
ഒപ്പ്
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//
20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ

(ഒപ്പ്)
പ്രസിഡന്‍റ്
//ശരിപകര്‍പ്പ്//