Back to List

ആര്യനാട് ഗ്രാമപഞ്ചായത്ത്

20/06/2023 തീയതി നടന്ന ഭരണസമിതി യോഗത്തിലെ
1 (3) നമ്പര്‍ തീരുമാനം

തീരുമാനം:

ഷൂട്ടര്‍ രാജന്‍ ജി- സേവന കാലാവധി

തീരുമാന വിവരണം:

ആര്യനാട് ഗ്രാമപഞ്ചായത്തില്‍ നാട്ടിലേക്കിറങ്ങുന്ന ശല്യക്കാരായ കാട്ടുപന്നികളെഉപാധികളോടെ വെടിവച്ച് കൊല്ലുന്നത് സംബന്ധിച്ച് 27.05.2023 ലെ സ ഉ കൈ(നം)11/2023/F&WLD സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ പാലിച്ച് കൊണ്ട് ശ്രീ രാജന്‍ ജി രാജ് കോട്ടേജ്, ചേരപ്പള്ളി , പറണ്ടോട് പി ഒ എന്നയാളുടെ സേവന കാലാവധി 02.04.2023 മുതല്‍ ഒരുവര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് ഈ യോഗം ഐകകണ്ഠേന തീരുമാനിച്ചു.

ഒപ്പ്

പ്രസി‍ഡന്‍റ്

‌‌‌//ശരിപകര്‍പ്പ്//